Project Status

ഐ. എച്ച്. ആർ. ഡി എറണാകുളം റീജണൽ സെൻ്റെർ    മേൽനോട്ടം വഹിക്കുന്ന വിവിധ പ്രോജ്ക്ടുകളിലേക്ക് ഒഴിവ് വരുന്ന മുറക്ക് നിയമിക്കുന്നതിലേക്കായി    താൽക്കാലിക തസ്തികയിലേക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്‌തിക : ഡാറ്റ എൻട്രി ഓപ്പറേറ്റർ 

യോഗ്യത: ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾ ടൈം റെഗുലർ ഡിപ്ലോമയോടൊപ്പം (കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ് വെയർ‌/   ഇലക്ട്രോണിക്സ്  എഞ്ചിനീയറിംഗ് / NCVT CERTIFICATE), ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്/ ഡാറ്റ എൻട്രി ഓപ്പറേഷൻ / തത്തുല്യ യോഗ്യത. 

അഭിലഷണീയ യോഗ്യത : രണ്ടു വർഷത്തിൽ കുറയാതെയുള്ള വേർഡ് പ്രോസസ്സിംഗ്/ ഡാറ്റ എൻട്രി ഓപ്പറേഷൻ / ഐ സി ടി ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം.

 

തസ്‌തിക: ടെക്നിക്കൽ അസിസ്റ്റൻറ് 

യോഗ്യത: ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾ ടൈം റെഗുലർ ഡിപ്ലോമയോടൊപ്പം (ഇലക്ട്രോണിക്സ് / ഐ.ടി /കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിങ്) അല്ലെങ്കിൽ മറ്റ് ഉയർന്ന യോഗ്യതകളോ , രണ്ടു വർഷത്തെ ഐ .ടി ടെക്നിക്കൽ സപ്പോർട്ട് ഫീൽഡിൽ ഫുൾ ടൈം ടെക്നിക്കൽ സപ്പോർട്ട് അല്ലെങ്കിൽ സമാന മേഖലയിലുള്ള ഹാർഡ് വെയർ /  സോഫ്റ്റ്വെയർ‌  / നെറ്റ് വർക്കിങ് സപ്പോർട്ട് / ടെക്നിക്കൽ ട്രബിൾ   ഷൂട്ടിംഗ്    എന്നിവയിലുള്ള പ്രവർത്തി പരിചയം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  എന്നിവ  This email address is being protected from spambots. You need JavaScript enabled to view it. എന്ന മെയിൽ ഐഡി യിൽ  2023 മെയ് 25  ന് മുമ്പ്    അയക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്കു

Phone : 0484 2957838, 0484 2337838

 



National Backward Classes Finance & Development Corporation (NBCFDC) funded Training Programmes

  • Post Graduate Diploma in Computer Application(PGDCA) - 1 Year
  • Diploma in Computerised Financial Accounting(DCFA) - 6 months

Internship

  • IoT
  • Robotics
  • Electrical CADD

OJT

  • Web designing
  • Computer Hardware
  • Embedded system